കെ.എം ഷാജിക്കെതിരെ യൂത്ത് ലീഗ്
BY sdq Kappan5 March 2016 2:08 PM GMT
X
sdq Kappan5 March 2016 2:08 PM GMT
കണ്ണൂര്‍: അഴീക്കോട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്്ലിം ലീഗിലെ കെ.എം ഷാജിക്കെതിരെ യൂത്ത് ലീഗ്. സ്ഥലം എം.എല്‍.എയായ ഷാജി കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലന്നാണ് യൂത്ത് ലീഗിന്റെ പേരില്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്.
അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ മണ്ഡലത്തില്‍ എത്തിയ ഷാജിക്ക് ലീഗ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 500ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാജി ജയിച്ചു കയറിയത്.
[related]
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT