കെ എം മാണി പാര്‍ട്ടി ലീഡര്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി കെ എം മാണിയെപാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തു. പി ജെ ജോസഫാണ് ഡെപ്യൂട്ടി ലീഡര്‍. കേരളാ കോണ്‍ഗ്രസ് (എം) ചീഫ്‌വിപ്പായി റോഷി അഗസ്റ്റിന്‍ എംഎല്‍എയെയും സെക്രട്ടറിയായി മോന്‍സ് ജോസഫ് എംഎല്‍എയെയും തിരഞ്ഞെടുത്തു. യോഗത്തില്‍ സി എഫ് തോമസ് എംഎല്‍എ, ജോസ് കെ മാണി എംപി, ജോയി എബ്രഹാം എംപി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it