കെപിഎസി ലളിതക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം
BY sdq Kappan20 March 2016 9:48 AM GMT
X
sdq Kappan20 March 2016 9:48 AM GMT
വടക്കാഞ്ചേരി: മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായ കെപിഎസി ലളിതക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.
പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞ് സിനിമാ നടിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം.
അമ്പതോളം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി പതാകയുമായി നടത്തിയ പ്രകടനം 15 മിനുറ്റോളം നീണ്ടു നിന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്ന അടുത്ത ദിവസം തന്നെ പ്രതിഷേധ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
[related]
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT