കെനിയയില്‍ ആനക്കൊമ്പുശേഖരം തീവച്ചു നശിപ്പിച്ചു

നെയ്‌റോബി: ആനവേട്ടയ്‌ക്കെതിരായ പ്രചാരണങ്ങളുടെ ഭാഗമായി കെനിയയില്‍ 100 ടണ്ണിലധികം വരുന്ന ആനക്കൊമ്പുശേഖരം തീവച്ചു നശിപ്പിച്ചു. നെയ്‌റോബിയില്‍ സംഘടിപ്പിച്ച ആനക്കൊമ്പ് വേട്ടയ്‌ക്കെതിരായ ഉച്ചകോടിയുടെ ഭാഗമായായിരുന്നു പ്രസിഡന്റ് ഉഹ്‌റു കെനിയാത്തയുടെ സാന്നിധ്യത്തിലുള്ള നടപടി.
Next Story

RELATED STORIES

Share it