കെട്ടിപ്പിടിച്ച് ഫോട്ടോയെടുത്താല്‍ ഐക്യമുണ്ടാവില്ല - എകെ ആന്റണി
BY sdq Kappan19 March 2016 11:13 AM GMT
X
sdq Kappan19 March 2016 11:13 AM GMT
ന്യൂഡല്‍ഹി: കെട്ടിപിടിച്ച് ഫോട്ടോ എടുത്താല്‍ ഐക്യമുണ്ടാവില്ലെന്നും തമ്മില്‍ തല്ലിയാല്‍ കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നുംമുതിര്ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.
ഐക്യവും നല്ല സ്ഥാനാര്‍ത്ഥികളുമാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമെന്നും ഒരു ചാനലിന് ന്ല്കിയ അഭിമുഖത്തില്‍ ആന്റണി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്ക്കാന് പാടില്ലെന്ന മനസോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷമാണ് തീരുമാനക്കേണ്ടത്.
ചിഹ്നം മാത്രം നോക്കി വോട്ടു ചെയ്യുന്ന കാലം കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയാണ് ഇന്നു പ്രധാനം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ച് വോട്ടുചെയ്യാന്‍ എത്തിയാലും പല സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യുന്ന കാലമാണിത്. അതുകൊണ്ട് ഐക്യത്തിനൊപ്പം നല്ല സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി രംഗത്തിറക്കണമെന്ന് ആന്റണി പറഞ്ഞു. [related]
Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMT