കെജ്‌രിവാളിന് നേരെ കരിമഷിപ്രയോഗം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ കരിമഷിപ്രയോഗം. സര്‍ക്കാരിന്റെ ഗതാഗതനിയന്ത്രണം വിജയിപ്പിച്ചതിന് നന്ദി പ്രകടിപ്പിക്കാന്‍ ഛത്രാസല്‍ സ്റ്റേഡിയത്തില്‍ വിളിച്ചുകൂട്ടിയ പൊതുചടങ്ങിലായിരുന്നു കരിമഷിപ്രയോഗം നടത്തിയത്.
കെജ്‌രിവാള്‍ പ്രസംഗിക്കവെ, അദ്ദേഹത്തെ ചില രേഖകള്‍ കാണിച്ചശേഷം യുവതി കരിമഷി ഒഴിക്കുകയായിരുന്നു. യുവതിയെ ഉടന്‍ പോലിസ് പിടികൂടി. ''അവരെ വിട്ടേക്കൂ'' എന്ന് കെജ്‌രിവാള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കെജ്‌രിവാളിന്റെ പ്രസംഗം ഏഴ് മിനിറ്റ് തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it