കെജ്‌രിവാളിന് എതിരായ അപകീര്‍ത്തിക്കേസ് കോടതി തള്ളി

കെജ്‌രിവാളിന്  എതിരായ  അപകീര്‍ത്തിക്കേസ്  കോടതി തള്ളി
X
arvind-kejriwall

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ അപമാനിച്ചെന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ നല്‍കിയ അപകീര്‍ത്തിക്കേസ് ഡല്‍ഹി കോടതി തള്ളി. പ്രധാനമന്ത്രി ഭീരുവും മനോരോഗിയുമാണെന്നായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം. അഭിഭാഷകന്‍ പ്രദീപ് ദ്വിവേദിയാണു പരാതിനല്‍കിയത്. കെജ്‌രിവാളിന്റെ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ ഓഫിസില്‍ സിബിഐ നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണു മോദിക്കെതിരേ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയത്.
Next Story

RELATED STORIES

Share it