കെഎസ്ഇബി ഓഫിസില്‍ മോഷണം: 23 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
BY Sumeera SMR4 April 2016 5:10 AM GMT
Sumeera SMR4 April 2016 5:10 AM GMT
കുന്നംകുളം: കാണിപയ്യൂരില്‍ കെഎസ്ഇബി ഓഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയകേസിലെ പിടികിട്ടാപുള്ളിയായ പ്രതിയെ കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു. ആലുവ ചൂണ്ടല്വേലി സ്വദേശി പള്ളിപറമ്പില്‍ വീട്ടില്‍ സലീം(56) ആണ് പിടിയിലായത്. 1993 ലായിരുന്നു കേസിനാസ്പദമായ സംഭവം. കെഎസ്ഇബി ഓഫിസ് കുത്തിതുറന്ന് മോഷണം നടത്തുകയായിരുന്നു.
അമ്പലപ്പുഴയിലും ഇയാള്‍ സമാനമായമോഷണം നടത്തിയതായി പൊലിസ് പറഞ്ഞു. ശേഷം 20 വര്‍ഷത്തോളം വിദേശത്തായിരുന്ന പ്രതി ആലുവയിലെ വീട്ടിലുണ്ടെന്ന് കുന്നംകുളം ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ എസ്ഐ ടി പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ല്‍ കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജീവന്,ഹാരിസ്, ശബരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT