കെഎസ്ആര്‍ടിസി ബസ്സ് കാറിലിടിച്ച് രണ്ട് മരണം
BY TK tk29 Nov 2015 4:26 AM GMT
X
TK tk29 Nov 2015 4:26 AM GMT
ഇടുക്കി: കെഎസ്ആര്‍ടിസി ബസ്സ് കാറിലിടിച്ച് രണ്ട് പേര് മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുട്ടം വള്ളിപ്പാറയില്വെച്ചാണ് അപകടം. മുണ്ടക്കയം സ്വദേശിനി അന്നമ്മ ആന്റണിയും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അഫകടം. നെടുമ്പാശേരിയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള തിരിച്ചുവരവിനിടെയാണ് അപകടമുണ്ടായത്.
Next Story
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMTആശുപത്രിക്ക് ബോംബിട്ടതാര്...?; തെളിവുകള്‍ നിരത്തി യുഎസ് ആയുധ വിദഗ്ധന്‍
20 Oct 2023 1:01 PM GMT