Flash News

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്
X
accidentnew

കൊട്ടാരക്കര: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും ചരക്കുലോറിയും കൂട്ടിയിടിച്ച്  20 പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ ബിജു ഉള്‍പ്പെടെയുള്ളവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10.20ഓടെ സദാനന്ദപുരത്തിന് സമീപത്താണ് അപകടം ഉണ്ടായത്. തിരുവന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും പാലോട് നിന്നും ഗുരുവായൂരിലേയ്ക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തില്‍പെട്ടത്.പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Next Story

RELATED STORIES

Share it