Second edit

കെഎഫ്‌സിയില്‍ ഇ കോളി ബാക്ടീരിയ

ഹൈദബാദ്: കെഎഫ്‌സി ചിക്കന്‍ സുരക്ഷിതമല്ലെന്ന് പരിശോധനാ റിപോര്‍ട്ട്. തെലങ്കാന സര്‍ക്കാര്‍ അയച്ച അഞ്ചുസാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് കെ.എഫ്.സി ചിക്കനില്‍ മനുഷ്യവിസര്‍ജ്ജ്യത്തില്‍ കാണുന്ന ഇ.കോളി ബാക്ടീരിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചാ രോഗങ്ങള്‍ പടര്‍ത്തുന്ന അണുക്കളെ കണെ്ടത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it