കെഎടിഎഫ് 58ാം സംസ്ഥാന സമ്മേളനം തൃശൂരില്‍
BY Sumeera SMR16 Feb 2016 8:33 PM GMT
Sumeera SMR16 Feb 2016 8:33 PM GMT
തൃശൂര്‍: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെഎടിഎഫ്) 58ാം സംസ്ഥാന സമ്മേളനം 18 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും. 18ന് രാവിലെ 9.30ന് വൈഎംസിഎ ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം പി പി അബൂബക്കറിന്റെ അധ്യക്ഷതയില്‍ ഐയുഎംഎല്‍ ജില്ലാ സെക്രട്ടറി ഇ പി കമറുദ്ദീന് ഉദ്ഘാടനം ചെയ്യും. പി അബ്ദുല്‍ ഹമീദ് വിഷയാവതരണം നടത്തും.
ഉദ്ഘാടന സമ്മേളനം എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. സി എച്ച് റഷീദ് അധ്യക്ഷത വഹിക്കും. മേയര്‍ അജിത ജയരാജന് എക്സ്പോ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ സുവനീര്‍ പ്രകാശനവും ചെയ്യും. വര്‍ഗീസ് കണ്ടംകുളത്തി സുവനീര്‍ ഏറ്റുവാങ്ങും. 19ന് രാവിലെ ഒമ്പതു മണിക്ക് സംസ്ഥാന കൗണ്‍സിലും രണ്ടു മണിക്ക് ഭാഷാസമ്മേളനവും. 20ന് രാവിലെ ഒമ്പതിന് സാംസ്കാരിക സമ്മേളനം തൃശൂര്‍ ടൗണ്‍ഹാളില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷനാക്കും. നാലകത്ത് സൂപ്പി മുഖ്യപ്രഭാഷണം നടത്തും. ന്യൂനപക്ഷ സമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. വൈകീട്ട് കോര്പറേഷന് ഓഫിസ് പരിസരത്തു സമാപന സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT