Flash News

കെഎം മാണി ജയിക്കുകയെന്നാല്‍ അഴിമതി ജയിക്കുന്നതിന് തുല്യം- പിസി ജോര്‍ജ്

കെഎം മാണി ജയിക്കുകയെന്നാല്‍ അഴിമതി ജയിക്കുന്നതിന് തുല്യം- പിസി ജോര്‍ജ്
X
km-mani

[related] പാലയില്‍ കെഎം മാണിയിച്ചാല്‍ അഴിമതി ജയിക്കുന്നതിന് തുല്യമാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പൂഞ്ഞാറില്‍ വന്‍ ഭൂരിപക്ഷത്തോട് താന്‍ ജയിക്കുമെന്ന് ജോര്‍ജ് പറഞ്ഞു. ചതുഷ്‌കോണ മല്‍സരം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. മൂന്ന് മുന്നണികളോട് താന്‍ മല്‍സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തൂക്കുമന്ത്രിസഭയായിരിക്കും ഉണ്ടാവുകയെന്നും കേരളം ആര് ഭരിക്കണമെന്ന് പൂഞ്ഞാറിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it