കൂത്തുപറമ്പില്‍ എസ്ഡിപിഐ പ്രചാരണം തുടരുന്നു
BY Sumeera SMR17 April 2016 4:24 AM GMT
Sumeera SMR17 April 2016 4:24 AM GMT
പാനൂര്‍: കൂത്തുപറമ്പ് മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ സി മുഹമ്മദ് ശബീറിന്റെ പ്രചാരണം തുടരുന്നു. വോട്ടര്‍മാരെ നേരില്‍ കണ്ടും വിവാഹ, മരണ വീടുകള്‍ സന്ദര്‍ശിച്ചുമാണ് വോട്ടഭ്യര്‍ഥിക്കുന്നത്. പാനൂര്‍, കടവത്തൂര്‍, തങ്ങള്‍ പീടിക, കോട്ടയം മലബാര്‍, ഒലായിക്കര തുടങ്ങിയ സ്ഥലങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടി.
എസ്ഡിപിഐയുടെ പ്രഥമ മല്‍സരം കൂത്തുപറമ്പില്‍ ആവേശമുയര്‍ത്തിയിട്ടുണ്ട്. ഇരു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ചിട്ടയായ പ്രവര്‍ത്തനമാണ് എസ്ഡിപിഐ കാഴ്ചവയ്ക്കുന്നത്. പര്യടന വേളകളിലെല്ലാം സ്ഥാനാര്‍ഥിക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ പെരിങ്ങത്തൂര്‍, കരിയാട് എന്നിവിടങ്ങളില്‍ പര്യടനവും കുടുംബ സംഗമവും നടത്തും.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT