കൂഡ്ലു ബാങ്ക് കവര്‍ച്ച: പ്രതിയെ തേടി പോലിസ് കര്‍ണാടകയില്‍
BY Sumeera SMR6 Jan 2016 4:35 AM GMT
Sumeera SMR6 Jan 2016 4:35 AM GMT
കാസര്‍കോട്: കൂഡ്ലു സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പട്ടാപകല്‍ 17 കിലോ സ്വര്‍ണവും 12 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഇടുക്കി സ്വദേശിയെ തേടി പോലിസ് കര്‍ണാടകയില്‍. ഇടുക്കി സ്വദേശി റജിയെ തേടിയാണ് അന്വേഷണ സംഘം കര്‍ണാടകയിലെത്തിയത്. റജിയടക്കം എട്ടുപേരാണ് കവര്ച്ചയിലുണ്ടായിരുന്നത്. മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഞ്ചാവ് വില്പന സംഘത്തിലെ മുഖ്യകണ്ണിയായ റജി നേരത്തെ മംഗളൂരു ബന്തറില്‍ മല്‍സ്യത്തൊഴിലാളിയായിരുന്നു. ഈ സമയത്താണ് കൂഡ്ലു ബാങ്ക് കവര്‍ച്ച നടത്താന്‍ സംഘത്തോടൊപ്പം ചേര്‍ന്നത്.
കഞ്ചാവ് വില്പന സംഘത്തിലെ മുഖ്യകണ്ണിയായ റജി നേരത്തെ മംഗളൂരു ബന്തറില്‍ മല്‍സ്യത്തൊഴിലാളിയായിരുന്നു. ഈ സമയത്താണ് കൂഡ്ലു ബാങ്ക് കവര്‍ച്ച നടത്താന്‍ സംഘത്തോടൊപ്പം ചേര്‍ന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT