കൂട്ടബലാല്‍സംഗം; നഴ്സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി
BY Sumeera SMR22 May 2016 4:26 AM GMT
Sumeera SMR22 May 2016 4:26 AM GMT
ജിന്ദ്: ഹരിയാനയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ നഴ്സിങ് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ദാരിയാവാല ഗ്രാമക്കാരിയായ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. കണ്ടേല ഗ്രാമത്തില്‍ നിന്നു പഠനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാന്‍ ബസ് കാത്തുനില്‍ക്കെ പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാല്‍സംഗത്തിനിരയാക്കിയ ശേഷം അവര്‍ പെണ്‍കുട്ടിയെ അവളുടെ ഗ്രാമത്തിനടുത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്ന് പോലിസ് പറഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിനും പോലിസിനും മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. ബലാല്‍സംഗവുമായി ബന്ധപ്പെട്ട് സുമിത്, ഗുലാബ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT