കൂടുതല്‍ മഴ ലഭിച്ചത് കൊല്ലത്ത്
BY Sumeera SMR19 May 2016 3:53 AM GMT
Sumeera SMR19 May 2016 3:53 AM GMT
തിരുവനന്തപുരം: ഇന്നലെ കൊല്ലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്- 16 സെന്റീമീറ്റര്‍. ആലപ്പുഴ, ആര്യങ്കാവ്, പുനലൂര്‍- 9. പീരുമേട്, കുരുടാമണ്ണില്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം വിമാനത്താവളം-7 . ചെങ്ങന്നൂര്‍, കോന്നി, വര്‍ക്കല- 6. മാനന്തവാടി, എറണാകുളം സൗത്ത്, കായംകുളം, മങ്കൊമ്പ്, മാവേലിക്കര, കാഞ്ഞിരപ്പള്ളി, തൊടുപുഴ, തിരുവനന്തപുരം സിറ്റി- 4 സെന്റീമീറ്റര്‍ മഴയും രേഖപ്പെടുത്തി.
ജില്ലകളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ 24 മണിക്കുറും സജ്ജമായ കണ്ട്രോള് റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പര്‍ 0471 -2331639 . ജില്ലാതല കണ്ട്രോള് റൂം നമ്പറുകള്‍: തിരുവനന്തപുരം 0471-2730045, കൊല്ലം 0474 -2794004, പത്തനംതിട്ട 0468-2322515, ആലപ്പുഴ 0477 -2238630, കോട്ടയം 0481-2562201, ഇടുക്കി 0486- 2232242, എറണാകുളം 0484-2423513, തൃശൂര്‍ 0487-2362424, പാലക്കാട് 0491-2512607, മലപ്പുറം 0483-2736320, കോഴിക്കോട് 0495-2371002, വയനാട് 04936-204151, കണ്ണൂര്‍ 0497-2713266, കാസര്‍കോട് 0499-4257700.

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT