കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍
BY sdq Kappan28 Feb 2016 12:44 PM GMT
X
sdq Kappan28 Feb 2016 12:44 PM GMT
കുവൈത്ത് സിറ്റി: കേരള നദ്വത്തുല് മുജാഹിദീന്റെ പോഷക ഘടകമായ കുവൈത്ത് കേരള ഇസ്്ലാഹി സെന്ററിന്റെ 2016-17 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
അബ്ദുല്‍ റഹ്മാന് അടക്കാനി (പ്രസിഡന്റ്), അബൂബക്കര്‍ വടക്കാഞ്ചേരി (വൈസ് പ്രസിഡന്റ്),
അബ്ദുല്‍ ഹമീദ് കൊടുവള്ളി (ജനറല്‍ സെക്രട്ടറി), സി.വി അബ്ദുള്ള (അസിസ്റ്റന്റ് സെക്രട്ടറി),സുനില്‍ ഹംസ നിലമ്പൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഗള്‍ഫ് ഇസ്്ലാഹി കോഡിനേഷന്‍ കമ്മിറ്റി പ്രതിനിധിയായി മുഹമ്മദ് വെങ്ങരയെ തിരഞ്ഞെടുത്തു.
കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍ കുട്ടി മൗലവിയാണ് പുതിയ ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.
കെ.എന്‍.എം സെക്രട്ടറി എം.അബ്ദുല്‍ റഹ്മാന് സലഫി, നാസര്‍ സുല്ലമി എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT