കുവൈത്തില്‍ മരിച്ചു

ആയഞ്ചേരി: മധ്യവയസ്‌കന്‍ കുവൈത്തില്‍ മരിച്ചു.
കുടിയാഞ്ചേരി കുഞ്ഞബ്ദുല്ലയുടെ മകന്‍ പെരുവണ്ണാമൂഴിയിലെ ഹമീദ്(50) ആണ് മരിച്ചത്. ഭാര്യ: സുബൈദ. മക്കള്‍: ശുഹൈബ്, ഷാനിബ്(ഇരുവരും ദുബയ്).
Next Story

RELATED STORIES

Share it