കുഴിബോംബ് സ്‌ഫോടനം: ജവാനു പരിക്ക്

റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ജവാന് പരിക്കേറ്റു. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നിടത്ത് പട്രോളിങ് നടത്തുകയായിരുന്നു ജവാന്‍മാര്‍. അംദായ് നരേഷ് ചൗധരിക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ ചികില്‍സയ്ക്കായി വിമാനമാര്‍ഗം റായ്പൂരിലെത്തിച്ചതായി പോലിസ് സൂപ്രണ്ട് അഭിഷേക് മീന പറഞ്ഞു.
Next Story

RELATED STORIES

Share it