Flash News

കുറ്റിയാടിയിലും നാദാപുരത്തും നിരോധനാജ്ഞ

കുറ്റിയാടിയിലും നാദാപുരത്തും നിരോധനാജ്ഞ
X
bomb attack

[related]
കോഴിക്കോട്: കുറ്റിയാടിയിലും,നാദാപുരത്തും നിരോധനാജ്ഞ. പത്തുദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കടയിലേക്ക് അക്രമികള്‍ ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് .
Next Story

RELATED STORIES

Share it