കുറ്റക്കാര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുക്കണം: കാംപസ് ഫ്രണ്ട്
BY Sumeera SMR23 Jun 2016 4:15 AM GMT
Sumeera SMR23 Jun 2016 4:15 AM GMT
കോഴിക്കോട്: ഗുല്‍ബര്‍ഗ അല്‍ഖമര്‍ നഴ്സിങ് കോളജില്‍ റാഗിങിനിരയായ വിദ്യാര്‍ഥിനിയുടെ കുടുംബത്തെ കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു. ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയെ സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
അതിദാരുണമായ പീഡനമാണ് ഉണ്ടായിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും ടി അബ്ദുല്‍ നാസര്‍ പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ കര്‍ണാടക സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി പി മുബഷിര്‍, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി കെ സലീം, മുജീബ്, കെ പി മുഫീദ് കൂടെയുണ്ടായിരുന്നു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT