കുറുമശേരിയില്‍ മെഷീന് പണിമുടക്കി; ദീര്‍ഘസമയം ക്യൂ നിന്ന നാലുപേര്‍ തലചുറ്റി വീണു
BY Sumeera SMR17 May 2016 4:45 AM GMT
Sumeera SMR17 May 2016 4:45 AM GMT
കൊച്ചി: വോട്ടിങ് മെഷീന് പണിമുടക്കിയതിനെത്തുടര്‍ന്ന് അങ്കമാലി നിയോജക മണ്ഡലത്തില്‍ പാറക്കടവ് പഞ്ചായത്തില്‍ കുറുമശേരി ഗവ.യുപി സ്കൂളിലെ 75ാം നമ്പര്‍ ബൂത്തില്‍ പോളിങ് ഇഴഞ്ഞുനീങ്ങി.
ഇതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ ബൂത്തില്‍ വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. രാത്രി വൈകിയും വോട്ടു ചെയ്യാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നിശ്ചിത വോട്ടിങ് സമയം അവസാനിച്ചതിന് ശേഷവും രാത്രി ഏഴര വരെ നീണ്ടവരി തുടര്‍ന്നു. ദീര്‍ഘസമയം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വന്ന നാലുപേര്‍ തലചുറ്റി വീണു.
വോട്ടിങ് മെഷീന് ഉപയോഗിക്കുന്നതില്‍ പ്രിസൈഡിങ് ഉദ്യോഗസ്ഥന്മാരുടെ പരിചയക്കുറവ് മൂലമാണ് ബൂത്തില്‍ തിരഞ്ഞെടുപ്പ് വൈകിയതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 11 മുതല്‍ ബൂത്തില്‍ നിരവധി തവണ വൈദ്യുതി നിലച്ചതും പോളിങ് മന്ദഗതിയിലാക്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT