കുണ്ടറ
BY midhuna mi.ptk30 April 2016 6:42 AM GMT
X
midhuna mi.ptk30 April 2016 6:42 AM GMT
കഴിഞ്ഞ രണ്ടു തവണയും പിബി അംഗം എം എ ബേബി പ്രതിനിധീകരിച്ച മണ്ഡലം നിലനിര്‍ത്താന്‍ സിഐടിയു ദേശീയ നേതാവ് ജെ മേഴ്സികുട്ടിയമ്മയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. രാഷ്ട്രീയത്തില്‍ നിന്ന് വെള്ളിത്തിരയില്‍ മുഖം കാണിച്ച കോണ്‍ഗ്രസ്സിന്റെ തീപ്പൊരി പ്രസംഗകന് രാജ്മോഹന്‍ ഉണ്ണിത്താനാണ് കുണ്ടറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ജില്ലാ സെക്രട്ടറി ഷറാഫത്ത് മല്ലമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. ബിജെപി ദക്ഷിണ മേഖല ജനറല്‍ സെക്രട്ടറി എം എസ് ശ്യാംകുമാര്‍ എന്‍ഡിഎക്ക് വേണ്ടി മല്‍സരിക്കുന്നു.
[related]
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT