കുഡ്ലു ബാങ്ക് കവര്‍ച്ച: പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ ഗുരുതരാവസ്ഥയില്‍
BY ajay G.A.G6 Oct 2015 5:52 AM GMT
ajay G.A.G6 Oct 2015 5:52 AM GMT
കാസര്‍കോഡ് : കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍നിന്നും സ്വര്‍ണവും പണവും കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാളെ ഗുരുതരാവസ്ഥയില്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് കൈമാറിയ കൊല്ലം കൊട്ടാരക്കര സ്വദേശി ശിശുപാല(45)നെ യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍കോട് പോലീസ് സ്റ്റേഷനിലെ ബാത്ത്റൂമില്‍ വെച്ച്ഇയാള് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കേസിനെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വേണ്ടിയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
കേസിനെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വേണ്ടിയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMT