കുട്ടികളെ പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണം: മദ്രാസ് ഹൈക്കോടതി
BY swapna en26 Oct 2015 6:16 AM GMT
swapna en26 Oct 2015 6:16 AM GMT
ചെന്നൈ:കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റവാളികളെ ഷണ്ഡരാക്കുന്നത് മൂലം രാജ്യത്ത് കുട്ടികളോട് ഉള്ള പീഡനം കുറയുമെന്നും ജസ്റ്റിസ് എന്‍ കിരുഭകരന്‍ വ്യക്തമാക്കി. കുട്ടികളോടുള്ള ലൈംഗികാസ്കതിയുടെ പേരില്‍ അറസ്റ്റ് ചെയ്തു ബ്രിട്ടീഷ് സ്വദേശിയുടെ കേസിന്റെ വിചാരണയ്ക്കിടെയാണ് ജസ്റ്റിസ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പ് നല്കിയ ഹര്‍ജി കോടതി തള്ളി. എന്നാല്‍ നിയമനടപടികളില്‍സഹകരിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് കോടതി റദ്ദാക്കിയിട്ടുണ്ട്. അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന നിയമം നടപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് കുട്ടികളോടുള്ള അധിക്രമം വര്‍ധിക്കുമ്പോള്‍ കോടതിക്ക് മൗനം നടിക്കാന്‍ ആവില്ല. കുറ്റവാളികളോട് ദയകാണിക്കേണ്ട ഒരു കാര്യവും നിലനില്ക്കുന്നില്ല-കോടതി ചൂണ്ടികാട്ടി. ഷണ്ഡകരണം നടപ്പാക്കണമെന്ന് ഇന്ത്യയില്‍ 2013ലും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ജസ്്റ്റിസ് വര്‍മ്മ കമ്മീഷന് ഇത് തള്ളുകയായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT