കുട്ടികളെ ഉപയോഗിച്ച് ഐഎസ് മോഡിക്കെതിരേ ആക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്
BY swapna en24 Jan 2016 3:21 PM GMT
X
swapna en24 Jan 2016 3:21 PM GMT
ന്യൂഡല്‍ഹി;കുട്ടികളെ ഉപയോഗിച്ച് ഐഎസ് പ്രധാനമന്ത്രി മോഡിക്കെതിരേ ആക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇത്തരം വിവരം കേന്ദ്രസര്‍ക്കാരിന് കൈമാറിയത്.
ഇറാഖിലും സിറിയയിലും ഐഎസ് കുട്ടി ചാവേറുകളെ ഉപയോഗിച്ച് ആക്രമണം നടത്താറുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലും ഇത്തരം ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഐബി വിലയിരുത്തല്‍. കുട്ടികളെ ഉപയോഗിച്ച ആക്രമണം ഉണ്ടായേക്കാമെന്ന വിവരം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിക്കായി തയ്യാറാക്കിയ സുരക്ഷ വലയത്തില്‍ നിന്ന് അദ്ദേഹം യാതൊരു തരത്തിലും പുറത്തേക്ക് പോവരുതെന്ന നിര്‍ദ്ദേശവും എസ്പിജിയും മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാക്കളും മോഡിക്ക് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT