കുട്ടികളുടെ ബാഗ് പരിശോധിക്കാനെങ്കിലും രക്ഷിതാക്കള്‍ സമയം കണ്ടെത്തണമെന്ന്
BY Sumeera SMR24 April 2016 5:42 AM GMT
Sumeera SMR24 April 2016 5:42 AM GMT
മൊഗ്രാല്‍പുത്തൂര്‍: ഒന്നിനും സമയമില്ലാത്ത ഇക്കാലത്ത് കുട്ടികളുടെ സ്കൂള്‍ ബാഗ് പരിശോധിക്കാനെങ്കിലും രക്ഷിതാക്കള്‍ സമയം കണ്ടെത്തണമെന്ന് കാസര്‍കോട് സിഐ എംപി ആസാദ് പറഞ്ഞു.
മൊഗ്രാല്‍പുത്തൂര്‍ ഐക്യവേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഡിവൈഎസ്പി മുരളീധരന് ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് ജനറല്‍ സെക്രട്ടറി പി ബി അബ്ദുര്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അന്‍വര്‍ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ സംഗമത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎ ല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, പി എം മുനീര്‍ ഹാജി, എസ് പി സലാഹുദ്ദീന്, പി ഇസ്മയില്‍ ഹാജി, സി പി അബ്ദുല്ല, ഹനീഫ് ചേരങ്കൈ, കെ സി ഇര്‍ഷാദ്, അബ്ദുല്‍ ഖാദര്‍ മൗലവി, മുഹമ്മദ് പാക്യാര, ഇബ്രാഹിം പടിഞ്ഞാര്‍, മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT