കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
BY sdq Kappan17 April 2016 11:22 AM GMT
X
sdq Kappan17 April 2016 11:22 AM GMT
ബദിയടുക്ക: കുടുംബത്തിലെ അഞ്ചുപേരെ വെട്ടിപരിക്കേല്‍പ്പിച്ച ഐടി വിദ്യാര്‍ഥി തൂങ്ങിമരിച്ചു. നക്രാജെ ചാത്തപ്പാടിയിലെ അശ്വിന് (22)ആണ് ആത്മഹത്യ ചെയ്തത്. അച്ഛന് ശ്രീഹരി, അമ്മ ലത, ലതയുടെ സഹോദരിമാരായ സുമ, സുഗുണ, വനജാക്ഷി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഹളം കേട്ട് ഓടികൂടിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ബംഗളൂരിവില്‍ ഐടി വിദ്യാര്‍ഥിയായ അശ്വിന് ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. അശ്വിന് മാനാസികാസ്വസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. [related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT