കുടുംബവഴക്കിനിടെ യുവാവ് വെട്ടേറ്റു മരിച്ച സംഭവം: ഭാര്യാസഹോദരന്‍ അറസ്റ്റില്‍
BY Sumeera SMR19 April 2016 4:04 AM GMT
Sumeera SMR19 April 2016 4:04 AM GMT
പാലക്കാട്: കുടുംബവഴക്കിനിടെ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭാര്യാസഹോദരനെ അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ ഗണേശ്ഗിരി പൂക്കാടുതൊടി പരേതനായ അശോകന്റെ മകന് മണി(33)യാണു കൊല്ലപ്പെട്ടത്.
മണിയുടെ ഭാര്യ സുനിതയുടെ വീട്ടില്‍വച്ച് ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുനിതയുടെ സഹോദരന് സുരേഷി(44)നെ വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. മണി മഞ്ഞപ്രയിലെ ഭാര്യവീട്ടിലെത്തി സുനിതയുമായി വഴക്കുകൂടി. ഇതേത്തുടര്‍ന്ന് സുനിത സഹോദരന് സുരേഷിനെ വിളിച്ചുവരുത്തുകയും സുരേഷെത്തി മണിയെ വെട്ടുകയുമായിരുന്നു.
തലയ്ക്കും കഴുത്തിനും വെട്ടേറ്റ മണി തല്‍ക്ഷണം മരിച്ചു. പിന്നീട് ഒളിവില്‍ പോയ സുരേഷിനെ ഇന്നലെ വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. ലതയാണ് മണിയുടെ മാതാവ്. നിത്യ, ദിയ മക്കളാണ്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT