കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി താനെയില്‍ യുവാവ് ആത്മഹത്യ ചെയ്തു
BY swapna en28 Feb 2016 4:26 AM GMT
X
swapna en28 Feb 2016 4:26 AM GMT
താനെ: കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി താനെയില്‍ യുവാവ് ആത്മഹത്യ ചെയ്തു. 35 കാരനായ ചാര്‍ട്ടേഡ് അക്കൗണ്ട് ഹസന് അന്‍വര്‍ വാറേക്കര്‍ ആണ് 14 പേരെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. ഏഴു കുട്ടികളും ആറു സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഹസന്റെ ഭാര്യയും ഉണ്ട്. കൊലപ്പെടുത്താന്‍ ശ്രമിച്ച ഒരു യുവതി അത്യാസന നിലയില്‍ ആശുപത്രിയിലാണ്. മയക്കു മരുന്ന കലക്കിയ ഭക്ഷണം എല്ലാവര്ക്കും നല്കിയ ശേഷമാണ് പിന്നീട് കത്തിക്കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
വീട്ടില്‍ ഹസന് ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത കുടുംബാംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. പിന്നീട് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സ്വത്ത് തര്ക്കമാവമെന്ന് കരുതുന്നു എന്ന് പോലിസ് സൂചിപ്പിച്ചു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT