കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു

ഹിസാര്‍: ഹിസാര്‍-ഡല്‍ഹി ദേശീയപാതയിലുണ്ടായ റോഡപകടത്തില്‍ കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. മരിച്ചവര്‍ രാജസ്ഥാന്‍ സ്വദേശികളാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it