കുടുംബത്തിലെ അഞ്ചുപേരെ കാട്ടാന കുത്തിക്കൊന്നു
BY Sumeera SMR5 April 2016 8:13 PM GMT
Sumeera SMR5 April 2016 8:13 PM GMT
തേസ്പൂര്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തിലെ അഞ്ചുപേരെ കാട്ടാന കുത്തിക്കൊന്നു. അസമിലെ ചരിയാലി ജില്ലയിലാണു സംഭവം. മരിച്ചവരില്‍ ഒമ്പതു ദിവസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. കുടുംബത്തിലെ മൂന്നു വയസ്സായ കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഓള് ആദിവാസി സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT