കുടിവെള്ളമില്ല; കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ ദുരിതത്തില്‍
BY Sumeera SMR18 April 2016 4:46 AM GMT
Sumeera SMR18 April 2016 4:46 AM GMT
കാഞ്ഞങ്ങാട്: പ്രാഥമികാവശ്യത്തിന് പോലും വെള്ളമില്ലാതെ കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ ദുരിതത്തില്‍. ഒന്നരമാസമായി ഡിപ്പോയില്‍ വെള്ളമില്ലാതായിട്ട്. ഡിപ്പോയില്‍ താമസിക്കുന്ന 35 ഓളം ജീവനക്കാര്‍ ഇതുമൂലം ദുരിതത്തിലാണ്.
ഇവര്‍ക്ക് രാവിലെ കുടിക്കാനോ കുളിക്കോനോ വസ്ത്രങ്ങളലക്കാനോ പ്രാഥമികാവശ്യത്തിനോ വെള്ളമില്ല. തൊട്ടടുത്ത ചെമ്മട്ടംവയല്‍ വില്ലേജ് ഓഫിസിന് സമീപത്തെ കുഴല്‍ കിണറിനെയാണ് ഇതുവരെ ജീവനക്കാര്‍ ആശ്രയിച്ചിരുന്നത്.അതിലും വെള്ളമില്ലാതെയായിരിക്കുകയാണ്.
ബസുകള്‍പോലും കഴുകാതായിട്ട് ആഴ്ചകളായെന്ന് ജീവനക്കാര്‍ പറയുന്നു. ഡിപ്പോയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കിണര്‍ കുഴിക്കാനാരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ഇതുവരെയായും കരാര്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല. തുടര്‍പ്രവൃത്തികള്‍ നടന്നിട്ടില്ല. ഇപ്പോള്‍ കിണര്‍ വറ്റിവരണ്ട നിലയിലാണ്.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT