കുടിവെള്ളക്ഷാമം; 18 വില്ലേജുകളില്‍ വിതരണം തുടങ്ങി
BY Sumeera SMR29 April 2016 5:34 AM GMT
Sumeera SMR29 April 2016 5:34 AM GMT
കൊയിലാണ്ടി: കൊയിലാണ്ടി കടുത്ത കുടിവെള്ള ക്ഷാമത്തില്‍. ചെങ്ങോട്ട് കാവ്, ചേമഞ്ചേരി, മൂടാടി തീരദേശങ്ങളിലാണ് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. തുടര്‍ന്ന് താലൂക്കിലെ 18 വില്ലേജുകളില്‍ കുടിവെള്ള വിതരണം ആരംഭിച്ചു.
കുടിവെള്ള വിതരണത്തിനായി അഞ്ചു ലക്ഷം രൂപ തഹസില്‍ദാര്‍ അനുവദിച്ചു. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ചിലയിടങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ കച്ചവട അടിസ്ഥാനത്തിലും ജലം വിതരണം ചെയ്യുന്നുണ്ട്. കൊയിലാണ്ടി ടൗണില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയിട്ട് വര്‍ഷങ്ങളായി. സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
മേല്‍പ്പാല നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടിയതോടെയാണ് വിതരണം നിലച്ചത്. മഴ വൈകുകയാണെങ്കില്‍ താലൂക്ക് ആശുപത്രിയിലെ കിണറും വറ്റുന്ന അവസ്ഥയിലാണ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT