കുഞ്ഞുങ്ങളുടെ കൊല; മാതാവ് കുറ്റം സമ്മതിച്ചു
BY Sumeera SMR16 Nov 2015 3:11 AM GMT
Sumeera SMR16 Nov 2015 3:11 AM GMT
ബര്‍ലിന്‍: ജര്‍മനിയിലെ ബെവേറിയന്‍ നഗരമായ വാളെന്ഫെല്സിലെ അപാര്‍ട്ട്മെന്റില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് കുറ്റക്കാരിയെന്നു സ്ഥിരീകരിച്ചു. തന്റെ എട്ടു കുഞ്ഞുങ്ങളെയും താനാണ് കൊലപ്പെടുത്തിയതെന്ന് 45കാരിയായ മാതാവ് സമ്മതിച്ചു. പേരു വെളിപ്പെടുത്താത്ത വനിത അറസ്റ്റിലായതിനു ശേഷം കുറ്റസമ്മതം നടത്തുകയായിരുന്നെന്ന് അപ്പര്‍ ഫ്രാങ്കോണിയന്‍ പോലിസ് അറിയിച്ചു. അടുത്തുള്ള ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഒപ്പം അറസ്റ്റിലായ 55കാരനായ പുരുഷനെ കേസെടുക്കാതെ വിട്ടയച്ചു.
തുണിയിലും പ്ലാസ്റ്റിക് കവറുകളിലും പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ കുഞ്ഞുങ്ങള്‍ എങ്ങനെയാണ് മരിച്ചതെന്നും ഇവരുടെ പിതാവ് ആരാണെന്നും അന്വേഷിച്ചുവരുകയാണെന്നു പോലിസ് പറഞ്ഞു.
തുണിയിലും പ്ലാസ്റ്റിക് കവറുകളിലും പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ കുഞ്ഞുങ്ങള്‍ എങ്ങനെയാണ് മരിച്ചതെന്നും ഇവരുടെ പിതാവ് ആരാണെന്നും അന്വേഷിച്ചുവരുകയാണെന്നു പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT