കുഞ്ഞിന്റെ അച്ഛനാരാണെന്നു സരിതയോട് സോളാര്‍ കമ്മിഷന്
BY ajay G.A.G15 Dec 2015 1:36 PM GMT
ajay G.A.G15 Dec 2015 1:36 PM GMT
കൊച്ചി : ജയിലില്‍വെച്ചു പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്ന സോളാര്‍ കമ്മീഷന്റെ ചോദ്യത്തെത്തുടര്‍ന്ന് സരിത പൊട്ടിക്കരഞ്ഞു. കുഞ്ഞിന്റെ അച്ഛനാരെന്നത് വ്യക്തിപരമായ കാര്യമാണെന്ന് വ്യക്തമാക്കിയ സരിത ചോദ്യത്തിന് മറുപടി പറയാന്‍ തയ്യാറായില്ല.
ബിജു രാധാകൃഷ്ണനും താനും തമ്മില്‍ ഭാര്യാ ഭര്‍തൃബന്ധം ഉണ്ടായിരുന്നില്ലെന്നും ഔദ്യോഗിക ബന്ധം മാത്രമായിരുന്നുവെന്നും സരിത മൊഴി നല്കി.ആദ്യ വിവാഹബന്ധത്തില്‍ തനിക്ക് ഒരു കുട്ടിയുണ്ടെന്നും അവര്‍ അറിയിച്ചു. കമ്മീഷന്റെ ചോദ്യംചെയ്യലിനിടെ സരിതയുടെ മൂക്കില്‍ നിന്നും രക്തം വന്നതിനെത്തുടര്‍ന്ന് കമ്മീഷന് അവരെ പോകാന്‍ അനുവദിച്ചു. നാളെ വീണ്ടും ഹാജരാകാനും കമ്മീഷന് നിര്‍ദേശം നല്കി.
രക്തസമ്മര്‍ദം വര്‍ധിച്ചതിനെത്തുടര്‍ന്നാണ് രക്തം വന്നതെന്ന് സരിത വിശദീകരിച്ചുവെങ്കിലും അവരെ പരിശോധിച്ച കമ്മീഷന് ജീവനക്കാരി മൂക്കിനകത്ത് മുറിവുണ്ടെന്നാണ് അറിയിച്ചത്. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന മുഖപ്രസംഗങ്ങള്‍ അഭിഭാഷകന് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കമ്മീഷന് മണ്ടനല്ലെന്നും മുഖപ്രസംഗമെഴുതുന്നത്ര എളുപ്പമല്ല തന്റെ ജോലിയെന്നും കമ്മീഷന് പറഞ്ഞു. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയതിനെക്കുറിച്ച് ഹൈക്കോടതി ഇന്ന്് സോളാര്‍ കമ്മീഷനെ വിമര്‍ശിച്ചിരുന്നു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT