കുംഭമേളയ്ക്കിടെ മിന്നലും മഴയും; ആറു മരണം
BY Sumeera SMR6 May 2016 3:53 AM GMT
Sumeera SMR6 May 2016 3:53 AM GMT
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ സിംഹസ്താ കുംഭമേളയ്ക്കിടെയുണ്ടായ ഇടിമിന്നലിലും കാറ്റിലും പെട്ട് ആറ് തീര്‍ത്ഥാടകര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ശക്തിയായ കാറ്റില്‍ പന്തല്‍ തകര്‍ന്നാണ് നാല് തീര്‍ത്ഥാടകര്‍ മരിച്ചത്. മിന്നലേറ്റ് മറ്റൊരു തീര്‍ത്ഥാടകയും മരിച്ചു. പെട്ടെന്നുണ്ടായ മഴയിലും കാറ്റിലും സന്യാസിമാരുടെ കൂടാരങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നും നാല്പതോളം പേര്‍ക്കു പരിക്കേറ്റുവെന്നും ഉജ്ജയിന്‍ ജില്ലാ കലക്ടര്‍ കവീന്ദ്ര കിയാവത്ത് അറിയിച്ചു.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT