കിരീടം വിട്ടു കൊടുക്കില്ലെന്ന് ചിലി, കിരീടം നേടുമെന്ന് മെസ്സി
BY sdq Kappan26 Jun 2016 12:38 PM GMT
sdq Kappan26 Jun 2016 12:38 PM GMT
വീണ്ടുമൊരു ഫൈനലിനെ നേരിടുകയാണ് മെസ്സിയും അര്‍ജന്റീനയും,കഴിഞ്ഞ ലോക കപ്പ് ഫൈനലിലും, കോപ്പ ഫൈനലിലും നേരിട്ട തോല്‍വികള്‍ക്ക് പ്രതികാരം വീട്ടി കിരീടവുമായി നാട്ടിലേക്കു വണ്ടി കയറാനുള്ള തയ്യാറെടുപ്പിലാണ് അര്‍ജന്റീന.
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലിന്റെ തനിയാവര്‍ത്തനമാണ് ഇപ്രാവശ്യവും അതു കൊണ്ട് തന്നെ കപ്പിനും ചുണ്ടിനും ഇടയില്‍ തങ്ങള്‍ക്ക് നഷ്ട്ടമായ കിരീടത്തില്‍ കുറഞ്ഞ യാതൊന്നും അര്‍ജന്റീന പ്രതീക്ഷിക്കുന്നില്ല.
എന്നാല്‍ എന്തു വിലകൊടുത്തും തങ്ങളുടെ കിരീടം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ചിലിയുടെ ഗോള്‍ കീപ്പറും, ക്യാപ്റ്റനുമായ ബ്രാവോ.
ബാഴ്സലോണ താരങ്ങളായ മെസ്സിയും,ബ്രാവോയും തമ്മിലായിരിക്കും യതാര്‍ത്ഥ പോരാട്ടം. മെസ്സിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഫ്രീ കിക്കുകളെ തടുത്തിടുക എന്ന പ്രയാസകരമായ ദൗത്യമാണ് ബ്രാവോയെ കാത്തിരിക്കുന്നത്. 23 വര്‍ഷക്കാലത്തെ കിരീട ദാഹവുമായാണ് അര്‍ജന്റീന കോപ്പ ഫൈനലിന് ഇറങ്ങുന്നത്. അതേ സമയം കഴിഞ്ഞ കോപ്പ ഫൈനലില്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയെ മലര്‍ത്തിയടിച്ച കരുത്തുമായാണ് ചിലി കളത്തിലിറങ്ങുന്നത്. [related]
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരെ തോല്‍പ്പിച്ച ആത്മ വിശ്വാസവുമായാണ് തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മെസ്സിയുടെ അര്‍ജന്റീന ഫൈനല്‍ കളിക്കുന്നത്., ശക്തരായ മെക്സിക്കോയെ
തുരത്തിയാണ് ചിലി ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT