കാസര്‍ഗോട്ട് 10 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
BY swapna en23 Jan 2016 7:33 AM GMT
swapna en23 Jan 2016 7:33 AM GMT
കാസര്‍ഗോഡ്: ബൈക്കില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി. ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപെട്ടു.
മധൂര്‍ ഷിറിബാഗിലുവില്‍ ഇന്നലെ വൈകുന്നേരം ആറോടെയാണ് കാസര്‍ഗോഡ് പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
മംഗലടുക്കം ധര്‍മത്തടുക്ക സ്വദേശികളായ മുഹമ്മദ് ബാദ്ഷാ (19), മുഹമ്മദ് റഫീഖ് (20) അറസ്റ്റിലാണയത്. പൈവെഗിയിലെ അസീസ് (35) ആണ് ഓടിരക്ഷപെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT