കാസര്‍കോഡ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
BY swapna en25 Feb 2016 11:51 AM GMT
swapna en25 Feb 2016 11:51 AM GMT
അംഗഡിമുഗര്‍: അംഗഡിമുഗറിന് സമീപം നാട്ടക്കല്ലില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സമ്പത്ത് കുമാര്‍(22)ആണ് മരിച്ചത്.ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. സമ്പത്ത് സഞ്ചരിച്ച ബൈക്ക് കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്സുമായി ഇടിച്ചാണ് അപകടം. എറണാകുളത്ത് ജോലി ചെയ്യുന്ന സമ്പത്ത് രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പരേതനായ അമ്മുഷെട്ടി-ദൂമക്ക ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ജയപ്രസാദ്, പ്രകാശ്, സതീഷന്, ശരത്.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTഛത്തീസ്ഗഢില്‍ 18 മാവോവാദികളെ വെടിവച്ച് കൊന്നു
16 April 2024 1:14 PM GMTമാസപ്പടി ആരോപണം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ മാരത്തണ്‍ ചോദ്യം...
16 April 2024 5:23 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMTയശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസിലെ എസി കോച്ചില്‍ വന്‍ കവര്‍ച്ച
9 April 2024 5:57 AM GMT