kasaragod local

കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കാസര്‍കോഡ്: ജില്ലാ പഞ്ചാത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുതിര്‍ന്ന അംഗം സി പി എമ്മിലെ എം കെ പണിക്കര്‍ക്ക് ജില്ലാ കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റംഗങ്ങള്‍ പണിക്കര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
കാസര്‍കോഡ് നഗരസഭയില്‍ മുതിര്‍ന്ന അംഗം സവിത ടീച്ചര്‍ക്ക് റിട്ടേണിങ് ഓഫിസര്‍ നീലാംബരന്‍ സത്യവാചകം ചൊല്ലി കൊടുത്തു. മറ്റംഗങ്ങള്‍ ടീച്ചര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
Next Story

RELATED STORIES

Share it