Kasaragod

കാസര്‍കോട് ജില്ലാപഞ്ചായത്ത് യുഡിഎഫിന്



കാസര്‍കോട്: ജില്ലാപഞ്ചായത്ത് യുഡിഎഫിന്. മുസ്ലിം ലീഗിലെ എജിസി ബഷീര്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.രണ്ടംഗങ്ങളുള്ള ബിജെപി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നു.നേരത്തെ ബിജെപി ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബിജെപി യുടെ പിന്തുണ ആവശ്യമില്ലെന്ന് സിപിഎം നേതൃത്വമറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it