കാലിത്തീറ്റ അഴിമതി: ലാലു സിബിഐ കോടതിയില്‍ ഹാജരായി
BY Sumeera SMR13 Jun 2016 7:30 PM GMT
Sumeera SMR13 Jun 2016 7:30 PM GMT
റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. ബിഹാര്‍ വിഭജനത്തിനു മുമ്പ് ദുംക ട്രഷറിയില്‍ നിന്ന് 3.31 കോടി രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങിന്റെ ബെഞ്ചിന്റെ മുമ്പാകെ ലാലു ഹാജരായത്. മുന്‍ എംപിമാരായ ആര് കെ റാണ, ജഗദീഷ് ശര്‍മ എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. 90കളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലുവടക്കം 47 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.
ഇതില്‍ 5പേര് വിചാരണക്കാലയളവില്‍ മരിച്ചു. രണ്ടു പേര് മാപ്പുസാക്ഷികളാവുകയും ഒരാളെ കോടതി വെറുതെ വിടുകയും ചെയ്തു.
ഇതില്‍ 5പേര് വിചാരണക്കാലയളവില്‍ മരിച്ചു. രണ്ടു പേര് മാപ്പുസാക്ഷികളാവുകയും ഒരാളെ കോടതി വെറുതെ വിടുകയും ചെയ്തു.
Next Story
RELATED STORIES
കനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍...
17 April 2024 8:34 AM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഅബ്ദുറഹീം കേസ്; വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി...
15 April 2024 3:10 PM GMTഒമാനില്‍ മഴ തുടരുന്നു; മരണം 15 ആയി
15 April 2024 11:00 AM GMT