കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബസംഗമം
BY Sumeera SMR28 Jan 2016 4:56 AM GMT
Sumeera SMR28 Jan 2016 4:56 AM GMT
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരുടെയും കു—ടുംബത്തിന്റെയും ആകര്‍ഷകമായ കലാപരിപാടികളുമായി കാലിക്കറ്റ് പ്രസ് ക്ലബിന്റെ വാര്‍ഷിക കുടുംബസംഗമം ജെഡിടി ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. ജെഡിടി ഇസ്ലാം ഗ—വേണിങ് കമ്മിറ്റി സെക്രട്ടറി സി പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുള്‍ ഗഫൂര്‍, ജന സെക്രട്ടറി സി നാരായണന്, പ്രസ് ക്ലബ് സെക്രട്ടറി എന്‍ രാജേഷ്, ഭാരവാഹികളായ ഇ പി മുഹമ്മദ്, റഫീഖ് റമദാന്, കെ സി റിയാസ്, സോഫിയാ ബിന്ദ്, ട്രഷറര്‍ വിപുല്‍നാഥ്, കുടുംബസംഗമം ജനറല്‍ കണ്‍വീനര്‍ ആര് രണ്‍ജിത് എന്നിവര്‍ സംസാരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ഉന്നത പുരസ്ക്കാരങ്ങള്‍ നേടിയവരെയും കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവരെയും ആദരിച്ചു.
കലാ കായിക മല്‍സരങ്ങളില്‍ വിജയിച്ചവര്ക്കുള്ളപുരസ്ക്കാരം മലബാര്‍ ഹോസ്പിറ്റല്‍സ് എംഡി ഡോ. പി എ ല—ളിത, വിവോ ദോത്തീസ് എംഡി അനൂപ്, മലബാര്‍ ഐ ഹോസ്പിറ്റല്‍ എംഡി പി എ റഷീദ്, തുടങ്ങിയവര്‍ സമ്മാനിച്ചു. പ്രസ് ക്ലബ്ബിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം ഗ്രൂപ്പ് സെല്‍ഫിയെടുത്ത് പി എ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT