കാലഫോര്‍ണിയയില്‍ ട്രംപിനെതിരേ പ്രതിഷേധം; 20 പേര്‍ അറസ്റ്റില്‍

കാലഫോര്‍ണിയ: യുഎസിലെ കാലഫോര്‍ണിയയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ പ്രതിഷേധ റാലി. നൂറുകണക്കിനു പ്രതിഷേധക്കാരാണ് ട്രംപിന്റെ പ്രചാരണ പരിപാടി നടക്കുന്ന ഓറഞ്ച് കൗണ്ടി ആംഫി തിയേറ്ററിനു മുമ്പില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. പോലിസുമായി സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പ്രതിഷേധക്കാരില്‍ 20ഓളം പേരെ അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it