Flash News

കാര്‍ മരത്തിലിടിച്ച് അഞ്ചു പേര്‍ മരിച്ചു

കാസര്‍കോട് : കാര്‍ മരത്തിലിടിച്ച് അഞ്ചു പേര്‍ മരിച്ചു. കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം. ചേറ്റുകുണ്ട് സ്വദേശികളായ ഹയറൂന്നീസ (25),സക്കീന, സജീര്‍(25), ഹര്‍ഷദ് (18) , എന്നിവരും ഒന്നരവയസുള്ള കുഞ്ഞുമാണ് മരിച്ചത്.
Next Story

RELATED STORIES

Share it