kasaragod local

കാര്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ചു

കാസര്‍കോട്: കാര്‍ തടഞ്ഞ് ദമ്പതികളെ മാരകായുധങ്ങളുമായി അക്രമിച്ചു. പ്രവാസി ചേരങ്കൈ കടപ്പുറത്തെ സി എം അബ്ദുല്ല (40), ഭാര്യ ഫര്‍വിന (35) എന്നിവരെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം വച്ചാണ് അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ നിതേഷ്, സന്തോഷ്, വിപിന്‍ തുടങ്ങി ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.
Next Story

RELATED STORIES

Share it