kasaragod local

കാര്‍ കത്തിച്ച നിലയില്‍

കളനാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ചനിലയില്‍. കളനാട് സിഎച്ച് മഹലിലെ സി എച്ച് അബ്ദുല്ല കുഞ്ഞിയുടെ ഫോര്‍ഡ് കാറാണ് കത്തിനശിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. അയല്‍വാസി പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് നോക്കുമ്പോള്‍ കാര്‍ കത്തുന്നതുകണ്ട് അബ്ദുല്ല കുഞ്ഞിയെ വിവരമറിയിക്കുകയായിരുന്നു. ബേക്കല്‍ പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it