Districts

കാര്‍ഷിക ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കൃഷി വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ പ്രസിദ്ധീകരണമായ കേരള കര്‍ഷകന്‍ മാസിക നടത്തുന്ന സംസ്ഥാന കാര്‍ഷിക ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സന്ദീപ് നമ്പൂതിരി, കണ്ണൂര്‍ (ഒന്നാം സമ്മാനം), സജീവ് വസദനി, തൃശൂര്‍ (രണ്ടാം സമ്മാനം), ഷാജി ഡേലൈറ്റ്, നൂറനാട് (മൂന്നാം സമ്മാനം) എന്നിവര്‍ വിജയികളായി.
എ കെ രഞ്ജിത് വാമന്‍, സാജു നടുവില്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി.
Next Story

RELATED STORIES

Share it